HomeNewsKeralaകേരളത്തിൽ ഇന്ന് 10 സ്ഥലങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി

കേരളത്തിൽ ഇന്ന് 10 സ്ഥലങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി



തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 10 സ്ഥലങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ആയി പ്രഖ്യാപിച്ചത്.

Also Read | കേരളത്തിൽ 61 പേർക്ക് കൂടി കൊവിഡ്; 15 പേർക്ക് രോഗമുക്തി

ഇതോടെ കേരളത്തിലെ ഹോട് സ്പോട്ടുകളുടെ എണ്ണം 116 ആയി.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -