HomeNewsKeralaപൊന്നാനി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു | Curfew Ponnani Kerala Today Midnight

പൊന്നാനി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു | Curfew Ponnani Kerala Today Midnight



Curfew Ponnani Kerala Today Midnight / കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊന്നാനിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. നേരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിലായിരുന്നു പ്രദേശം.

Also Read / കേരളവും ആശങ്കയിൽ സമ്പർക്കരോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ | Coronavirus Kerala Live Update



കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ നല്‍കിയതോടെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങി തുടങ്ങിയിരുന്നു. പൊന്നാനി, താനൂര് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിലൂടെയായിരുന്നു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -