HomeNewsKeralaകണ്ണൂര്‍ വിമാനത്തവാളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്തവാളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി



Gold seized at Kannur airport / കണ്ണൂര്‍ വിമാനത്താവളത്തിൽ യാത്രകാരനില്‍ നിന്ന് ഒരു കിലോയിലേറെ സ്വര്‍ണം പിടികൂടി. എയർ അറേബ്യാ ചാർട്ടേഡ് വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ വടകര സ്വദേശി ഹാരിസില്‍ നിന്നാണ് 1135 ഗ്രാം സ്വര്‍ണം പിടികൂടിയത്.

പിടികൂടിയ സ്വർണ്ണത്തിന് 60,26,850 രൂപവിലവരും. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -