HomeNewsKerala3 ജില്ലകളിൽ റെഡ് അലേർട്ട്; ബുധനാഴ്‌ച്ചവരെ ശക്തമായ മഴ | Heavy Rains Kerala

3 ജില്ലകളിൽ റെഡ് അലേർട്ട്; ബുധനാഴ്‌ച്ചവരെ ശക്തമായ മഴ | Heavy Rains Kerala

- Advertisement -spot_img

Heavy Rains in Kerala Red Alert in 3 Districts | അടുത്ത ബുധനാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുകയാണ്. പലയിടത്തും കനത്ത മഴ തുടരുകയാണ്. മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനതപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടതും മഴ ശക്തമായതും. തീരദേശത്ത് കടലാക്രമണം രൂക്ഷമാണ്.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img