HomeNewsKeralaഇടുക്കി ജില്ലയിലെ 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു | Idukki Containment Zone Wards...

ഇടുക്കി ജില്ലയിലെ 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു | Idukki Containment Zone Wards List



Idukki Containment Zone Wards List / ഇടുക്കി ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്ക രോഗവ്യാപനം കണക്കിലെടുത്താണ് നടപടി.

Also Read / തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു | Trivandrum Coronavirus Update Today

  • വെങ്കലപ്പാറ – സേനാപതി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ്
  • സ്വര്‍ണ്ണവിലാസം, മേപ്പാറ – കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍
  • പാറപ്പുഴ, പടിഞ്ഞാറേകോടിക്കുളം – കോടിക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, 13 വാര്‍ഡുകള്‍
  • ടീ കമ്പനി – ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ്
  • അയ്യപ്പന്‍കോവില്‍, ആനക്കുഴി, മാട്ടുക്കട്ട – അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍
  • പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം – ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ഒന്ന്,ആറ്, ഏഴ് വാര്‍ഡുകള്‍
  • ഗുണ്ടുമല, സൂര്യനെല്ലി – ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, 10 വാര്‍ഡുകള്‍
  • പാമ്പുപാറ, ചെമ്മണ്ണാര്‍ – ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍
  • മേലഴുത – പീരുമേട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്

Also Read / കേരളത്തിൽ ഇന്ന് 623 പേർക്ക് കോവിഡ് ബാധിച്ചു | Kerala Coronavirus Update Today



എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -