HomeNewsKeralaകേരളത്തിൽ ഇന്ന് 623 പേർക്ക് കോവിഡ് ബാധിച്ചു | Kerala Coronavirus Update Today

കേരളത്തിൽ ഇന്ന് 623 പേർക്ക് കോവിഡ് ബാധിച്ചു | Kerala Coronavirus Update Today



Kerala Coronavirus Update Today / കൊറോണവൈറസ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 149 പേരാണ്, രോഗം ബാധിച്ചവരിൽ 96 പേര് വിദേശത്തു നിന്നു വന്നവരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 76 പേരും, സമ്പർക്കത്തിലൂടെ പേർക്കും രോഗം സ്ഥിരീകരിച്ചു.

Also Read / തിരുവനന്തപുരത്ത് കൊറോണവൈറസ് തീവ്രവ്യാപനം | Trivandrum Coronavirus Cases Rising Tremendously

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്:



തിരുവനന്തപുരം 157, മലപ്പുറം 55, പാലക്കാട് 19, തൃശ്സൂർ 5, ആലപ്പുഴ 20, ഇടുക്കി 55, എറണാകുളം 72, കാസർകോട് 74, കൊല്ലം 11, കോഴിക്കോട് 64, കോട്ടയം 25, വയനാട് 4, പത്തനംതിട്ട 64, കണ്ണൂർ 35.

സംസ്ഥാനത്തിൽ കോവിഡ് വ്യാപന സാധ്യത കൂടിയ സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ കൂടുതൽ ജാഗ്രത അനിവാര്യമാണ്. തൊഴിലിടങ്ങളിൽ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

Kerala Coronavirus Update Today. On Wednesday, Kerala recorded 608 new COVID-19 cases, the highest single-day spike since its first case on January 30

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -