HomeNewsKeralaനാളെ സമ്പൂർണ്ണ ലോക്ക് ഡൗൺ; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കും

നാളെ സമ്പൂർണ്ണ ലോക്ക് ഡൗൺ; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കും

74771371


തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ ആ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, പാ​ല്‍‌, ആ​ശു​പ​ത്രി, ലാ​ബ്, മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​യെ ലോ​ക്ക്ഡൗ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Also Read | അനേകം കുട്ടികൾക്ക് അറിവ് പകർന്ന ലാലി ടീച്ചർ ഇനിയും ജീവിക്കും; അതും 5 പേരിലൂടെ



മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​നു​വ​ദ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും മാ​ത്ര​മാ​കും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം.

ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി​യു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​വ​ര്‍​ക്ക് ജി​ല്ലാ അ​ധി​കാ​രി​ക​ളു​ടേ​യോ പോ​ലീ​സി​ന്‍റേ​യോ പാ​സ് നി​ര്‍​ബ​ന്ധ​മാ​ണ്. പാ​സ് ഇ​ല്ലാ​ത്ത​വ​രെ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -