HomeNewsKeralaകൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് രോഗമുക്തി

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് രോഗമുക്തി

coronavirus latest news kerala live manorama


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് രോഗമുക്തി. കോട്ടയം ജില്ലയിലെ 5 പേർക്കും, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഓരോ ആൾക്കുമാണ് രോഗമുക്തി.

ഇന്ന് പുതിയ രോഗബാധിതർ ഇല്ല. ഇതോടെ രോഗബാധിതരുടെ 30 ആയി. ഇതുവരെ 502 പേർക്ക് രോഗം ബാധിച്ചതിൽ 30 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

Also Read | രാജ്യത്തെ പൊതുഗതാഗതം വൈകാതെ പുനരാരംഭിക്കും; നിതിൻ ഗഡ്‌കരി



14, 402 പേർ വീടുകളിലും, 268 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും ഇപ്പോൾ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് 58 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -