HomeNewsKeralaനീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികളെ വരവേൽക്കാൻ കേരളം ഒരുങ്ങി

നീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികളെ വരവേൽക്കാൻ കേരളം ഒരുങ്ങി

kerala news pravasi flights to kochi


അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഓരോ വിമാനങ്ങൾ കേരളത്തിലേക്ക് പ്രവാസികളുമായി പുറപ്പെട്ടു. അബുദാബി നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോടും ആണ് എത്തുന്നത് രണ്ട് വിമാനങ്ങളിലും 177 യാത്രക്കാർ വീതമാണുള്ളത്.

Also Read | കേരളത്തിൽ ഇനി 33 ഹോട്ട്സ്പോട്ടുകൾ മാത്രം. ഹോട്ട്സ്പോട്ടുകൾ ഏതൊക്കെയെന്നറിയാം

അതേസമയം പ്രവാസികളുടെ ക്വറന്റൈനുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു. പരിശോധന നടത്താതെ എത്തുന്നവർ 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ കഴിയണം പരിശോധന നടത്തി എത്തുന്നവർ ഏഴ് ദിവസം സർക്കാർ നിരീക്ഷണത്തിൽ കഴിയേണ്ടിവരും.




Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -