HomeNewsKeralaസംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ്

സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ്

liquor price hiked kerala celebration rum oldmonk whisky brandy beckardy


സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ് കോർപറേഷൻ. 50 രൂപ മുതൽ 600 രൂപ വരെ മദ്യവില വർധിക്കും. ബിയറിന് 10 രൂപ കൂടും.

Also Read | ആദായ നികുതി റിട്ടേൺ; ഫയൽ ചെയ്യേണ്ട കാലാവധി നീട്ടി: കേന്ദ്ര മന്ത്രി

ഫുള്ളിന്റെ പുതുക്കിയ മദ്യവില



സെലിബ്രേഷൻ റം – 580

ഓൾഡ് മങ്ക് റം – 850

ഹണി ബീ, മാക്ഡോവൽ – 620

മാൻസൺ ഹൗസ് ബ്രാണ്ടി – 910

എസ്എൻജെ ട്രിപ്പിൾ എക്സ് റം – 560

ജെഡിഎഫ് ബ്രാൻഡി – 750

മാജിക് മൊമന്റ് വോഡ്ക – 1010

ബെക്കാർഡി ലെമൺ – 1440

പോൾ ജോൺ വിസ്‌കിക്ക് – 6640

14 ബ്രാൻഡുകളിലുള്ള ബിയറുകൾക്ക് 10 രൂപ വീതവുമാണ് വർധിച്ചത്.

Also Read | ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ: കേന്ദ്രമന്ത്രി

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -