HomeNewsKeralaകോഴിക്കോട് മിഠായി തെരുവ് നാളെ മുതൽ പ്രാവർത്തിക്കും

കോഴിക്കോട് മിഠായി തെരുവ് നാളെ മുതൽ പ്രാവർത്തിക്കും

mittayi theruvu kozhikode open tomorrow


കോ​ഴി​ക്കോ​ട്: ക​ര്‍​ശ​ന നിയന്ത്രണങ്ങളോടെ കോഴിക്കോട് മി​ഠാ​യി തെരു​വ് നാ​ളെ മു​ത​ല്‍ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കാ​ന​ല്ലാ​തെ ആ​രേ​യും മി​ഠാ​യി തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യി​ല്ല. തെ​രു​വു ക​ച്ച​വ​ടം അനുവദിക്കില്ല. നി​യമ​ലം​ഘ​നം ന​ട​ന്നാ​ല്‍ പി​ഴ ശി​ക്ഷ​യ​ട​ക്കം ചു​മ​ത്താ​നും യോ​ഗ​ത്തി​ല്‍ അറിയിച്ചു.

മി​ഠാ​യി തെ​രു​വി​ല്‍ കടകൾ തുറക്കാൻ അനുവദിക്കാത്തത് വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​തെ​ളി​ച്ചി​രു​ന്നു. കാരണമായിരുന്നു. ഈ സാഹിചര്യത്തിൽ കർശന നിർദ്ദേശങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയായിരുന്നു.



Also Read | രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന; സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്രം.

ലോക്ക് ഡൗൺ കാരണം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പെ​രു​ന്നാ​ള്‍ കാ​ല​ത്തും കടകൾ തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇതേതുടർന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീരുമാനം അറിയിച്ചിരിക്കുന്നത്.

Also Read | റയിൽവേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; യാത്രചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ഒ​രു സ​മ​യം ഒ​രു ക​ട​യി​ല്‍ എ​ത്ര പേ​രെ ക​യ​റ്റാ​ന്‍ ക​ഴി​യു​മെ​ന്നും ക​ട​യു​ടെ വ​ലി​പ്പത്തെ സം​ബ​ന്ധി​ച്ചും ക​ട​യു​ട​മ​ക​ള്‍ സ​ത്യ​വാ​ങ് മൂ​ലം ന​ല്‍​ക​ണം.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -