HomeNewsKeralaMotor Vehicle Strike in Kerala | ജൂലൈ 10 ന് കേരളത്തിൽ വാഹന പണിമുടക്ക്.

Motor Vehicle Strike in Kerala | ജൂലൈ 10 ന് കേരളത്തിൽ വാഹന പണിമുടക്ക്.



തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജൂ​ലൈ 10ന് ​സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ​വാ​ഹ​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂണിയനുകളുടെ സം​യു​ക്ത സ​മ​ര​സ​മി​തി അറിയിച്ചു.

Also Read / Nithin Chandran Honored | നിതിൻ ചന്ദ്രന്റെ സ്മരണക്കായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം.

ജൂലൈ 10 രാ​വി​ലെ ആ​റ്​ മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. പെ​ട്രോ​ളും, ഡീ​സ​ലും, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ക, ഓ​ട്ടോ -ടാ​ക്സി നി​ര​ക്ക് സമയോചിതമായി പ​രി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കെ​ന്ന്​ സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അറിയിച്ചു.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -