HomeNewsKeralaഡോക്ടർക്ക് കോവിഡ് മൂന്നാറിനെ കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിച്ചു | Munnar declared as containment zone

ഡോക്ടർക്ക് കോവിഡ് മൂന്നാറിനെ കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിച്ചു | Munnar declared as containment zone



Munnar declared as containment zone / ഇടുക്കി ജില്ലയിലെ മൂന്നാറിൽ കർശന നിയന്ത്രണങ്ങൾ. ടാറ്റ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇതേത്തുടർന്ന് മൂന്നാറിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 303 ആയി.

ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന നാല് ഡോക്ടർമാരെയും 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ഇപ്പോൾ മൂന്നാർ ടൗൺ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

Also Read / ലോകത്ത് കൊറോണാബാധിച്ച് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷത്തിലേക്ക് | Coronavirus Death Inches to 6 Lakhs in the World



ഡോക്ടറും നേഴ്സുമടക്കം 11 പേർക്കാണ് ജില്ലയിൽ ഇന്നലെ കോവിഡ് – സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത ഒരാൾ ഉൾപ്പെടെ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ആന്റിജൻ – പരിശോധനയിലൂടെയാണ് സമ്പർക്കരോഗികളെ കണ്ടെത്തിയത്.

Munnar declared as containment zone / The restrictions were tightened after Kovid confirmed to a doctor at a Tata hospital. Following this, strict restrictions were imposed on Munnar.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -