HomeNewsKeralaസംസ്ഥാനത്ത് പുതുതായി 2 ഹോട്സ്പോട്ടുകൾ കൂടി

സംസ്ഥാനത്ത് പുതുതായി 2 ഹോട്സ്പോട്ടുകൾ കൂടി

lockdown kerala images


സംസ്ഥാനത്ത് പുതുതായി 2 ഹോട്ട്സ്പോട്ടുകൾ കൂടി, ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി.

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ, കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെയാണ് ഹോട്ട്സ്പോട്ടുകൾ ആയി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

Read> സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേർ രോഗമുക്തരായി.



കണ്ണൂരിൽ 28 ഹോട്ട്സ്പോട്ടുകൾ, ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉള്ള ജില്ലയും കണ്ണൂരാണ്‌. ഇടുക്കിയിൽ 15.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -