HomeNewsKeralaവൈദ്യുതി ബില്ലിൽ മാറ്റം ഇല്ല. സംസ്ഥാനത്ത് മീറ്റർ റീഡിങ് പുനരാരംഭിക്കുന്നു.

വൈദ്യുതി ബില്ലിൽ മാറ്റം ഇല്ല. സംസ്ഥാനത്ത് മീറ്റർ റീഡിങ് പുനരാരംഭിക്കുന്നു.

Resumes meter reading in state of kerala


ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്നവർക്ക് ആശ്വസിക്കാൻ വകയില്ലാതെ മറ്റൊരു വാർത്ത കൂടി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന മീറ്റർ റീഡിങ് ഈ മാസം 21 മുതൽ പുനരാരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. ഫേസ്ബുക്കിലൂടെ അറിയിച്ചു.

എന്നാൽ മെയ് 3 വരെ പിഴ കൂടാതെ വൈദ്യുതി ബിൽ അടക്കാനും. ഏപ്രിൽ 20 മുതൽ 31 വരെ ഓൺലൈൻ വഴി ബിൽ അടക്കുന്നവർ അധികമായി ഈടാക്കുന്ന ട്രാൻസാക്ഷൻ ചാർജ് നൽകേണ്ടി വരില്ല. ലോക്ക് ഡൗൺ കഴിയുന്നത് വരെ കെ.എസ്.ഇ.ബി. ഓഫീസ് കൗണ്ടറുകൾ വഴി പണം അടക്കാൻ കഴിയില്ല.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -