- Advertisement -spot_img
HomeNewsKeralaഅടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

- Advertisement -spot_img

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ തോമസ് എം. കോട്ടൂർ. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം.

Also Read | കോവിഡിനെ പേടിച്ച് ആരുമറിയാതെ വിമാനത്താവളത്തിൽ കഴിഞ്ഞത് 3 മാസം

കേസ് സിബിഐ കെട്ടിച്ചമച്ചതാണ്. സിബിഐ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല. അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കേസിലെ വിചാരണയും ശിക്ഷയും നിലനിൽക്കില്ലെന്നും അപ്പീലിൽ പറയുന്നു. സിബിഐ പ്രത്യേക കോടതി തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക് ജീവപര്യന്തവും തടവിന് ശിക്ഷിച്ചിരുന്നു. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും ഇരുവർക്കും – വിധിച്ചിട്ടുണ്ട്.

News Summary: Sister Abhaya Case Petition filled in High Court by Adv. B. Raman Pillai for Thomas M Kottoor. Read more News  Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img