- Advertisement -spot_img
HomeNewsKeralaഒരു കിലോ സവാള 45 രൂപ; ഇന്ന് മുതൽ ലഭ്യമാകും

ഒരു കിലോ സവാള 45 രൂപ; ഇന്ന് മുതൽ ലഭ്യമാകും

- Advertisement -spot_img

Supplyco to sell onions for Rs 45 in Kerala fro today | രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലെകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം സപ്ലെകോ ഔട്ട്ലെറ്റുകൾ മുഖേന ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലെസ് – വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒരു കിലോയ്ക്ക് 45 രൂപ നിരക്കിൽ ഒരു റേഷൻ കാർഡിന് 2 കിലോ സവാള ലഭിക്കും. റേഷൻ കടകളെല്ലാം സപ്ലെകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമൻ അറിയിച്ചു. ലൈസൻസി സറണ്ടർ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലെകോ ഏറ്റെടുത്ത് നടത്തുന്നത്. അല്ലാതെ റേഷൻകടകളെല്ലാം സപ്ലെകോ ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല നടപടി എന്ന് മന്ത്രി പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img