HomeNewsKeralaതിരുവനന്തപുരം മേയർ കെ.ശ്രീകുമാർ പരാജയപ്പെട്ടു.

തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ പരാജയപ്പെട്ടു.



തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മുന്നേറുമ്പോഴും മുൻ മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടു. കരിക്കകം വാർഡിലാണ് മുൻ മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടത്. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ബി.ജെ.പി സിറ്റിംഗ് സീറ്റായിരുന്നു കരിക്കകം. തിരുവനന്തപുരത്ത് ഇടതു മുന്നണി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഒലീന കുന്നുകുഴി വാർഡിലും പരാജയപ്പെട്ടു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മേരി പുഷ്പമാണ് വിജയിച്ചത്.

Summary: Thiruvananthapuram Mayor K Sreekumar was defeated

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -