- Advertisement -spot_img
HomeNewsKeralaThrissur Koratty Cyclone | തൃശൂർ കൊരട്ടിയിൽ വൻ ചുഴലിക്കാറ്റ് നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറി വരെ...

Thrissur Koratty Cyclone | തൃശൂർ കൊരട്ടിയിൽ വൻ ചുഴലിക്കാറ്റ് നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറി വരെ മറിഞ്ഞു

- Advertisement -spot_img

തൃശൂർ: Thrissur Koratty Cyclone Heavy rains / ചാലക്കുടി, കൊരട്ടിയിൽ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടം. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

15ഓളം വീടുകൾ തകർന്നു. ചിറങ്ങര ദേശീയപാതയോരത്ത് നിർത്തിയിട്ട കണ്ടെയ്നർ ലോറി കാറ്റിൽ മറിഞ്ഞു. നിരവധി മരങ്ങൾ കാറ്റത്ത് ഒടിഞ്ഞു വീഴുകയും കടപുഴകുകയും ചെയ്തു. ഏറെ കൃഷി നാശവുമുണ്ടായി.

Also Read / Tripple Lockdown Ernakulam | എറണാകുളത്ത് ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന് മന്ത്രി

ഞായറാഴ്ച രാത്രി 11.30നും തിങ്കളാഴ്ച പുലർച്ചെ ഒന്നിനുമാണ് കാറ്റ് ആഞ്ഞടിച്ചത്. വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു. ചുഴലിക്കാറ്റിൽ മരം കടപുഴകി വീണ് റോഡ് ​ഗതാ​ഗതം തടസപ്പെട്ടു.

വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തിരുമുടി ക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img