HomeNewsKeralaതിരുവനന്തപുരം ആര്യനാട് പുലർച്ചെ ഉരുൾപൊട്ടൽ;

തിരുവനന്തപുരം ആര്യനാട് പുലർച്ചെ ഉരുൾപൊട്ടൽ;

urulpottal thiruvananthapuram aryanadu kerala


തിരുവനന്തപുരം ആര്യനാട് പറണ്ടോട് മേത്തോട്ടം എന്ന പ്രദേശത്ത് ഉരുളൾപൊട്ടൽ ആളപായം ഇല്ല. കഴിഞ്ഞ ദിവസം രാത്രി 11 മണി മുതൽ ഈ പ്രദേശത്ത് ശക്തമായ മഴ പെയ്യുകയാണ്. കരമനയാറിനോട് ചേർന്ന സമീപ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിൽ ആയി.

Also Read | തിരുവനന്തപുരത്ത് കനത്ത മഴ; വ്യാപക വെള്ളപ്പൊക്കം. കരമനയാർ കരകവിഞ്ഞൊഴുകുന്നു.

ഉഴമലയ്ക്കൽ പഞ്ചായത്തിൽ വ്യാപക കൃഷിനാശം സംഭവിച്ചിരിക്കുന്നു. ഇതുവരെ വെള്ളം കയറാത്ത പല പ്രദേശങ്ങളിലും വെള്ളം കയറി. പല വീടുകളിലും വെള്ളം കയറി.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -