HomeNewsKeralaസമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കൽ; മുഖ്യമന്ത്രിക്ക് പരാതിയുമായി പ്രവാസി ഉസ്മാൻ

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കൽ; മുഖ്യമന്ത്രിക്ക് പരാതിയുമായി പ്രവാസി ഉസ്മാൻ

usman pravasi businessman trolls


ഖത്തറിലെ കോൺഗ്രസ്​ അനുകൂല സംഘടനയായ ഇൻകാസി​ന്റെ സ്ഥാപക നേതാവും വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്ന പ്രവാസി വ്യവസായി ഉസ്​മാൻ ആണ് പരാതി നൽകിയത്​.

Also Read | ആദായ നികുതി റിട്ടേൺ; ഫയൽ ചെയ്യേണ്ട കാലാവധി നീട്ടി: കേന്ദ്ര മന്ത്രി

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കൊറോണയുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിന്​ ശേഷം​ ഉസ്​മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്​റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടിരുന്നു.



Also Read | ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ: കേന്ദ്രമന്ത്രി

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായി പ്രചരിക്കുന്നതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -