HomeNewsWorldചൈനയുടെ സാറ്റലൈറ്റ് വിക്ഷേപണം വീണ്ടും പരാജയപെട്ടു | China Satellite Jilin-1

ചൈനയുടെ സാറ്റലൈറ്റ് വിക്ഷേപണം വീണ്ടും പരാജയപെട്ടു | China Satellite Jilin-1



China Satellite Jilin-1 | ചൈനയുടെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ജിലിൻ -1 ഗാവോഫെൻ 02 സി ശനിയാഴ്ച മുൻകൂട്ടി നിശ്ചയിച്ച ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങൾ ബീജിംഗിൽ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 12 പ്രാദേശിക സമയം ഉച്ചയ്ക്ക് 1:02 ന് ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുയ്ഷോ -1 എ കാരിയർ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

Also Read | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടി സമ്മാനം ലഭിച്ചത് ഇന്ത്യക്കാരന്



അസാധാരണമായ പ്രകടനം കാരണം ദൗത്യം പരാജയപ്പെട്ടുവെന്ന് ലോഞ്ച് സെന്റർ അറിയിച്ചു. പരാജയപ്പെടാനുള്ള പ്രത്യേക കാരണങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -