HomeNewsWorldചൈനയിൽ കോവിഡിന്റെ രണ്ടാം തരംഗം | Coroanvirus world update, China phasing new coronavirus...

ചൈനയിൽ കോവിഡിന്റെ രണ്ടാം തരംഗം | Coroanvirus world update, China phasing new coronavirus outbreak in Xinjiang



China phasing new coronavirus outbreak in Xinjiang / ചൈനയിലെ ഷിൻജിയാങ് മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ വീണ്ടുംകൊറോണവൈറസ് വ്യാപന ഭീതിയിൽ ആണ് ചൈന.

ചൈനയിലെ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ഒരു പ്രദേശമായ ഷിൻജിയാങിനെ കോവിഡ് ഇതുവരെ ബാധിച്ചിട്ടില്ലായിരുന്നു, മുമ്പ് ഒരു കേസ് മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനുമുമ്പ്, 330 ൽ അധികം ആളുകളെ ബാധിച്ച ബീജിംഗിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മെയിൻലാൻഡ് ചൈനയിൽ ശനിയാഴ്ച 22 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഒരു ദിവസം മുമ്പ് 10 ആയിരുന്നു.

Also Read / ഡോക്ടർക്ക് കോവിഡ് മൂന്നാറിനെ കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിച്ചു | Munnar declared as containment zone



ചൈനയുടെ പടിഞ്ഞാറൻ മേഖലയിൽ 16 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അടിയന്തര പ്രതികരണ പദ്ധതി ആരംഭിച്ചതായി ഷിൻജിയാങ്ങിലെ ഉദ്യോഗസ്‌ഥർ പറയുന്നു. പ്രാദേശിക ആരോഗ്യ കമ്മീഷന്റെ കണക്കനുസരിച്ച് 260 ൽ അധികം ആളുകൾ ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്.

China phasing new coronavirus outbreak in Xinjiang. Xinjiang has seen a spike of local cases as it reported one confirmed case on Thursday and 16 on Friday, according to Chinese health authorities.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -