HomeNewsWorldലോകം മുഴുവനും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷത്തിലേക്ക്

ലോകം മുഴുവനും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷത്തിലേക്ക്

Corona-virus-indai-top-news-updates


ലോകം മുഴുവനും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,76000 കഴിഞ്ഞു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു, ഇറ്റലിയിൽ മരണം 30000 കടന്നു, ഇതോടെ യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന രാജ്യമായി ഇറ്റലി.

Also Read | ബിപിഎൽ കുടുംബങ്ങൾക്ക് മെയ് 14 മുതൽ 1000 രൂപ വീതം ലഭിക്കും

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5429 പേരാണ് ലോകം മുഴുവനും കൊറോണ ബാധിച്ച് മരിച്ചത് ഓരോ ദിവസവും സംഭവിക്കുന്ന ഇന്ന് മരണസംഖ്യ കണക്കാക്കിയാൽ മെയ് 15 ഓടെ ലോകം മുഴുവനും മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കവിയും.



ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1,80,000 കടന്നു.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -