HomeNewsWorldറഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന

റഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന

images 2


മോസ്കോ: അമേരിക്കയ്ക്ക് പിന്നാലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,000 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ റഷ്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 209,688 ആയി. ഇതുവരെ 1915 പേർ കൊറോണ ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 89 മരണം രേഖപ്പെടുത്തി.

ലോകം മുഴുവൻ ഉള്ള കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ റഷ്യ ഏഴാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തായി.




Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -