HomeNewsWorldഅമേരിക്കയിൽ കൊറോണ വൈറസ് കേസുകൾ 10 ലക്ഷം കടന്നു. മരണം അരലക്ഷം കഴിഞ്ഞു.

അമേരിക്കയിൽ കൊറോണ വൈറസ് കേസുകൾ 10 ലക്ഷം കടന്നു. മരണം അരലക്ഷം കഴിഞ്ഞു.

coronavirus cases us reach 1 million


അമേരിക്കയിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം 10,010,507 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 56,144 ആയി.

ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് മരണം സംഭവിച്ചത് അമേരിക്കയിൽ ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,303 കോറോണവൈറസ് മരണമാണ് യു.എസിൽ റിപ്പോർട്ട് ചെയ്തത്.

മരണ സംഖ്യയും, രോഗ ബാധിതരുടെ എണ്ണവും വർധിക്കുന്നുണ്ടെങ്കിലും സാമ്പത്തിക മേഖല തുറക്കാനുള്ള തയ്യാറെടുപ്പിൽ ആണ് അമേരിക്ക. പല സ്റ്റേറ്റുകളും തിങ്കളാഴ്ച്ചയോടെ ലോക്ക് ഡൗൺ നീക്കിയിട്ടുണ്ട്.



പക്ഷെ അമേരിക്കയുടെ സാമ്പത്തിക കേന്ദ്രം ആയ ന്യൂയോർക്ക് ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.

അമേരിക്കയുടെ കോവിഡ് രോഗികളിൽ പകുതിയോളം ന്യൂയോർക്കിൽ ആണ്. 17,300 പേരാണ് ന്യൂയോർക്കിൽ മാത്രം മരണപ്പെട്ടത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -