- Advertisement -spot_img
HomeNewsWorldവിമാനം തകർന്ന് കടലിൽ വീണു; 24 യാത്രക്കാർ ഉണ്ടായിരുന്നു

വിമാനം തകർന്ന് കടലിൽ വീണു; 24 യാത്രക്കാർ ഉണ്ടായിരുന്നു

- Advertisement -spot_img

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് 24 പേരുമായി ശനിയാഴ്ച പറന്നുയർന്ന ശ്രീവിജയ എയർ വിമാനം തകർന്ന് കടലിൽ വീണത് സ്ഥിരീകരിച്ചു. വിമാനം പറന്നുയർന്ന ഉടൻ തന്നെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. പടിഞ്ഞാറൻ കലിമന്തൻ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രയിലായിരുന്നു വിമാനം തകർന്ന് വീണത്. നഗരത്തിന് പുറത്ത് കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.

Also Read | ട്രംപിന് ഇനി ട്വിറ്റർ ഉപയോഗിക്കാൻ കഴിയില്ല

അഞ്ച് കുട്ടികളും ഒരു കുഞ്ഞും ഉൾപ്പെടെ 12 യാത്രക്കാരും 12 ക്രൂ അംഗങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു. ജക്കാർത്തയിലെ സോക്കർനോ-ഹത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 60 സെക്കൻഡിനുള്ളിൽ 3,000 മീറ്ററിലധികം ഉയരത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

News Summary: Indonesian Air Plaine Sriwijaya disappears into Sea. Read Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img