- Advertisement -spot_img
HomeNewsWorldഅമേരിക്കയിലെ മിഷിഗണിൽ ഡാം തകർന്ന് ഒരു നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങി.

അമേരിക്കയിലെ മിഷിഗണിൽ ഡാം തകർന്ന് ഒരു നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങി.

- Advertisement -spot_img
michigan dam break videos
Image Courtesy: nytimes

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ഡാം തകർന്ന് ഒരു നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങി. ചൊവ്വാഴ്ച വൈകിട്ടാണ് ടാം തകർന്നത്. ആയിരക്കണക്കിന് ആളുകളെ നഗരത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. മിഷിഗണിലെ നദിക്കു കുറുകെയുള്ള ഏദൻവില്ല എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു അണക്കെട്ടാണ് തകർന്നത്. ഇതിനു പിന്നാലെ സ്വകാര്യ ഉടമസ്ഥതയിലുള്ള സാൻഡോർഡ് അണക്കെട്ടും കവിഞൊഴുകി.

കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു സംസ്ഥാനങ്ങളിൽ ഒന്നാണ് മിഷിഗൺ. ശക്തമായ മഴയും ഡാം തകർന്നതും അവിടത്തെ ജനങ്ങളെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

ഡാം തകർന്നൊഴുകുന്ന വീഡിയോ..

Also Read | ജനശതാബ്ദി എക്സ്‌പ്രസ്, നേത്രാവതി, മംഗള, തുരന്തോ എന്നിവ സർവ്വീസ് പുനരാരംഭിക്കുന്നു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img