HomeSportsCricketഐ.പി.എൽ. പൂരത്തിന് തുടക്കം | IPL T20 Chennai vs Mumbai

ഐ.പി.എൽ. പൂരത്തിന് തുടക്കം | IPL T20 Chennai vs Mumbai



IPL T20 Chennai vs Mumbai | ഐ.പി.എൽ. പൂരത്തിന് തുടക്കം. ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് ദുബായിൽ തുടക്കം. മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളോ ചിയർ ഗേർസോ ഉണ്ടാകില്ല. ആദ്യ ഘട്ടത്തിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്നും എന്നാൽ മത്സരങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ 30 ശതമാനം കാണികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കും എന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കുന്നു.

രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സും എം.​എ​സ്. ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങു​ന്പോ​ൾ ഐ​പി​എ​ൽ ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​യും ആ​വേ​ശ​വും വാ​നോ​ള​മു​യ​രും. കാ​ര​ണം, ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ര​ണ്ട് ടീ​മു​ക​ളാ​ണി​വ​ർ.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -