HomeCricketIPL 2020 News5 സിക്‌സറുകൾ അടിച്ചാൽ ധോണിയെ കാത്തിരിക്കുന്നത് റെക്കോർഡ് | IPLT20 2020 MS Dhoni

5 സിക്‌സറുകൾ അടിച്ചാൽ ധോണിയെ കാത്തിരിക്കുന്നത് റെക്കോർഡ് | IPLT20 2020 MS Dhoni



IPLT20 2020 MS Dhoni | എം‌എസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് ആദ്യ മത്സരത്തിലെ മിന്നുന്ന വിജയം രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽ‌സിനെ നേരിടുമ്പോൾ വ്യക്തമായ മേൽക്കൈ ചെന്നൈ സൂപ്പർ കിങ്സിന് നൽകുന്നു. ധോണി മുംബൈ ഇന്ത്യൻസിനെതിരെ ഐപിഎൽ സീസണിൽ ആദ്യ മത്സരത്തിൽ സാം കറണ് പ്രൊമോഷൻ നൽകിയത് നല്ലെരു തീരുമാനം ആയിരുന്നു എന്ന് 6 പന്തിൽ നിന്ന് 18 റൺസ് എടുത്ത് സാം കരൺ തെളിയിച്ചു.

ആരാധകർ ധോണിയുടെ ബാറ്റിംഗ് കണ്ടിട്ട് 14 മാസത്തിലേറെയായി, എന്നാൽ ആദ്യ ഇന്നിംഗ്‌സിൽ അദ്ദേഹം രണ്ട് പന്തുകൾ മാത്രമാണ് നേരിട്ടത്. റോയൽസിനെതിരെ ധോണിയുടെ കൂടുതൽ ബാറ്റിംഗ് കാണാൻ സി‌എസ്‌കെ, ധോണി ആരാധകർ കാത്തിരിക്കുകയാണ്.

Also Read | രാജസ്ഥാൻ റോയൽസിന് ആശ്വാസം സ്മിത്ത് ആദ്യ മത്സരത്തിൽ കളിക്കും



രാജസ്ഥാൻ റോയൽസിനെതിരെ ധോണി അഞ്ച് സിക്സറുകൾ അടിച്ചാൽ സുരേഷ് റെയ്‌നയുടേയും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുടേയും എലൈറ്റ് പട്ടികയിൽ ചേരാനാകും. ധോണി 5 സിക്‌സറുകൾ അടിച്ചാൽ 300 സിക്സുകൾ അടിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാകും ധോണി. 361 സിക്സുകൾ അടിച്ച രോഹിത് ഒന്നാം സ്ഥാനത്തും, 311 സിക്സുകൾ അടിച്ച റെയ്‌ന രണ്ടാം സ്ഥാനത്തുമാണ്.

IPLT20 2020 MS Dhoni. Dhoni needs five sixes to take his total tally to 300 in T20 cricket.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -