HomeSportsമകനോടൊപ്പം ക്രിക്കറ്റ് കളിച്ച് ക്വാറൻന്റൈൻ കാലം ആസ്വദിക്കുന്ന ശിഖർ ധവാൻ.

മകനോടൊപ്പം ക്രിക്കറ്റ് കളിച്ച് ക്വാറൻന്റൈൻ കാലം ആസ്വദിക്കുന്ന ശിഖർ ധവാൻ.

shikar dhawan and son cricket


കൊറോണ വൈറസ്സ് കാരണം പ്രൊഫെഷണൽ ക്രിക്കറ്റ് മത്സരങ്ങൾ ഇല്ലെങ്കിലും മകനോടൊപ്പം ക്രിക്കറ്റ് കളിച്ച് വിശ്രമകാലം ആസ്വദിക്കുകയാണ് ശിഖർ ധവാൻ. കഴിഞ്ഞ ദിവസം ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ച വീഡിയോ, ഇപ്പോൾ ആരാധകർക്കിടയിൽ ഹിറ്റ് ആയിരിക്കുകയാണ്.

വളരെ മനോഹരം ആയാണ് രണ്ട് പേരും ക്രിക്കറ്റ് കളിക്കുന്നത്. കുഞ്ഞു മകൻ്റെ ബൗളിങ്ങിൽ ഒരു ഭാവി ഇന്ത്യൻ ഇന്ത്യൻ ബൗളറെ കാണാൻ കഴിയും.

വീഡിയോ കാണുക



മകൻ അച്ഛന് ബോൾ എറിഞ്ഞു കൊടുക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. Quarantine Premier League എന്ന ടൈറ്റിലോടെയാണ് ശിഖർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊറോണ വ്യാപിക്കാതിരുന്നു എങ്കിൽ ഇപ്പോൾ ഐ.പി.എൽ.മാമാങ്കം നടക്കേണ്ട സമയം ആയിരുന്നു ഇത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -