Heavy Rains at Palakkad Kalladikode Forest Range
Kerala

പാലക്കാട് കനത്ത മഴ 2 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി

പാലക്കാട് കല്ലടിക്കോട് വനമേഖലയില്‍ അതിശക്തമായ മഴ. കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. വീടുകളിലേക്കും വെള്ളം കയറി ...