HomeTechnologyTech Infoഅറ്റാക്കേഴ്‌സിൻറെ ഭീഷണി ഗൂഗിൾ ക്രോം, സഫാരി വെബ് ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം |...

അറ്റാക്കേഴ്‌സിൻറെ ഭീഷണി ഗൂഗിൾ ക്രോം, സഫാരി വെബ് ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം | Google Chrome, Safari Browser



Google Chrome, Safari Browser / ഗൂഗിൾ ക്രോം, സഫാരി വെബ് ബ്രൗസറുകളിൽ സാങ്കേതിക പിഴവുകൾ കണ്ടെത്തിയതിനാൽ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ – സിഇആർടി- ഇൻ നിർദേശിക്കുന്നു. ഈ ബ്രൗസറുകളിലെ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് കമ്പ്യൂട്ടറിൽ പ്രവേശിക്കാനും രഹസ്യ വിവരങ്ങൾ ചോർത്താനും സാധിക്കും.

ഗൂഗിൾ ക്രോമിന്റെ 84.0.4147.89 പതിപ്പിന് മുമ്പുള്ളവയെയും ആപ്പിൾ ഉപയോക്താക്കൾക്ക് സഫാരി ബ്രൗസറിന്റെ 13.1.2 പതിപ്പിന് മുമ്പുള്ള പതിപ്പുകൾക്കാണ് പ്രശ്‌നം കണ്ടെത്തിയിട്ടുള്ളത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -