HomeTechnologyTech Infoജോക്കർ മാൽവെയർ വീണ്ടും ആൻഡ്രോയ്‌ഡിൽ നിന്നും 11 ആപ്പുകൾ റിമൂവ് ചെയ്തു | Google Play...

ജോക്കർ മാൽവെയർ വീണ്ടും ആൻഡ്രോയ്‌ഡിൽ നിന്നും 11 ആപ്പുകൾ റിമൂവ് ചെയ്തു | Google Play Joker Android Malware 11 Apps Removed



Google Play Joker Android Malware 11 Apps Removed / ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ എത്തിയതിനെ തുടർന്ന് 11 ആപ്ലിക്കേഷനുകളെ ഗൂഗിള്‍ നീക്കം ചെയ്തു. പ്ലേ സ്റ്റോറിലേക്ക് ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതായി കഴിഞ്ഞ ദിവസമാണ് സെക്യൂരിറ്റി റിസര്‍ച്ച് കമ്പനിയായ ചെക്ക് പോയിന്റ് അറിയിച്ചത്.

ഈ മാൽവെയർ ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും, പിന്നീട് ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.

മൂന്ന് വർഷത്തിന് ശേഷമാണ് 2019 ല്‍ ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. ജോക്കര്‍ സ്പൈവെയറിന്റെ പുതിയ വേർഷൻ ആണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്.



Also Read / How to Consult Doctor Online Free | എങ്ങനെയാണ് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കാണുന്നത് ?

ജോക്കര്‍ മാൽവെയറിൻറെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 11 ആപ്ലിക്കേഷനുകള്‍:

Cheery Message
Relaxation Message
Memory Game
Loving Message
Friend SMS
Contact Message
Compress Image
App Locker
Recover File
Remind Alarm – Alarm & Timer & Stopwatch App
Cheery Message

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -